സ്‌കൂളുകൾ തുറന്നു ; വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് അദ്ധ്യാപകരും പിടിഎയും

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് വ്യാധിയെ തുടർന്ന് 20 മാസക്കാലം അടച്ചിട്ടിരുന്ന സ്കൂളുകളിൽ വിദ്യാർത്ഥികളെ ഹാർദ്ധവമായി സ്വാഗതം ചെയ്ത് അദ്ധ്യാപകരും പി.ടി.എയും. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പുഞ്ചിരിക്കുന്ന മുഖം പാതിമറച്ചെങ്കിലും സന്തോഷത്തിൻ്റെ കിരണങ്ങൾ കണ്ണുകളിൽ പ്രകടമായിരുന്നു. ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തിന് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ നീറംപ്ലാക്കല്‍, വാര്‍ഡംഗം സാംജി ഇടമുറി, പ്രഥമധ്യാപിക കെ.പി അജിത, പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍, ടി.എ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് കോവിഡ് കാലത്ത് പാലിക്കേണ്ട മുൻകരുതലുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർ പറഞ്ഞു കൊടുത്തും കുട്ടികളുടെ ശരീരോഷ്മാവ് പരിശോധന നടത്തിയുമാണ് ക്ലാസുകളിലെ ഇരിപ്പിടങ്ങളിലേക്ക് ആനയിച്ചത്. രാവിലെ 10 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ സാമൂഹിക അകലത്തിൽ നിർത്തി അധ്യാപകര്‍ വിശദമായി കോവിഡ് പ്രതിരോധനത്തിനു വേണ്ട നിർദ്ദേശങ്ങൾ നല്കിയതോടെ പ്രവേശനോത്സവത്തിനെ തുടക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...