അധ്യാപികമാരെ പിരിച്ചുവിട്ടു ; കൂനമ്മാവ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്നറിയിപ്പില്ലാതെ മൂന്ന് അധ്യാപികമാരെ പിരിച്ചുവിട്ടെന്നാരോപിച്ച്‌ എറണാകുളം കൂനമ്മാവ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെ പരാതി. സ്വകാര്യ സ്ഥാപനത്തിനായി അധിക ജോലി ചെയ്യിപ്പിക്കുന്ന കാര്യം ചോദ്യം ചെയ്തതിനാണ് പ്രതികാരനടപടിയെന്ന് അധ്യാപികമാര്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നുമാണ് സ്കൂളിന്റെ വിശദീകരണം. സി.എം.സി ജനറലേറ്റിന് കീഴിലെ കൂനമ്മാവ് സെന്റ്  ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെയാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...