ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്ട്‌സ്‌ ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി. ക്ലാസ് എടുക്കുന്നതിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തതാണ് അധ്യാപികക്ക് വിനയായത്. ഇതോടെ അധ്യാപികയുടെ ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ എല്ലാവര്‍ക്കും കാണാമായിരുന്നു. ഇതിനിടെ അധ്യാപികയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥി സ്വന്തം ഫോണില്‍ വാട്‌സാപ്പ് അക്കൗണ്ട് എടുത്തു.

അധ്യാപികയുടെ ഫോണില്‍ എത്തിയ ഒടിപി സ്‌ക്രീനിന് മുകളില്‍ തെളിഞ്ഞു. ഇത് ഉപയോഗിച്ചായിരുന്നു വിദ്യാര്‍ത്ഥി അക്കൗണ്ട് തുടങ്ങിയത്. അധ്യാപിക ക്ലാസ് കഴിഞ്ഞു വാട്സാപ് തുറന്നപ്പോഴാണ് സ്വന്തം ഫോണില്‍ വാട്സാപ് പ്രവര്‍ത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. അധ്യാപിക ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിത്. ഇതോടെ അധ്യാപിക പരാതി പിന്‍വലിക്കുകയും ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...