ഇൻസ്റ്റാഗ്രാമിൽ കൗമാരപീഡനം വർധിക്കുന്നു ; നടപടിക്ക് ഒരുങ്ങി മെറ്റ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: നവമാധ്യമമായ ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാൻ മാതൃകമ്പനിയായ മെറ്റ നടപടികൾ സ്വീകരിക്കുന്നു. ഇതിനായി നിർമിതബുദ്ധി സങ്കേതം വികസിപ്പിക്കുമെന്ന് വ്യാഴാഴ്ച മെറ്റ അറിയിച്ചു. കൗമാരക്കാർക്ക് അവരുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയും അത് ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണിത്. നിർമിതബുദ്ധിയുടെ സഹായത്തോടെ അത്തരം ചിത്രങ്ങൾ കണ്ടെത്തി അതിൽനിന്ന് നഗ്നതയുള്ള ഭാഗം മായ്ച്ചുകളയുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. 2022-ൽ യുഎസിൽ മുവ്വായിരത്തോളം കൗമാരക്കാർ ഇത്തരം അതിക്രമത്തിനിരയായെന്നാണ് കണക്ക്. കുട്ടികളുടെ വേദനയിൽനിന്ന് ലാഭമുണ്ടാക്കുന്നെന്നാരോപിച്ച് നാല്പതിലധികം സംസ്ഥാനങ്ങളിൽ മെറ്റയ്ക്കെതിരേ കേസുമുണ്ട്. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് നീക്കം. കൗമാരക്കാരുടെ മാനസികാരോഗ്യം മെറ്റ തകർക്കുകയാണെന്ന് യു.എസ്. സെനറ്റർമാർ ആരോപണം ഉയർത്തുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...