Saturday, May 11, 2024 3:46 pm

ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമോ? ; റിപ്പോർട്ടുകളിൽ പ്രതികരിച്ച് ജോ ബൈഡൻ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ബൈഡൻ ഇറാന് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറയുന്നു. ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ യു.എസ് പ്രതിജ്ഞാബദ്ധരാണ്. ആവശ്യമായ സഹായങ്ങൾ നൽകും. ഇറാന് വിജയിക്കാൻ സാധിക്കില്ലെന്നും ബൈഡൻ പറഞ്ഞു. സുപ്രധാന ചർച്ചകൾക്കായി യു.എസിന്റെ പശ്ചിമേഷ്യയിലെ സേനാകമാൻഡർ എറിക് കുറില്ല ടെൽ അവീവിലെത്തിയിട്ടുണ്ട്. അതിനിടെ, ആക്രമണഭീതി ഉയർന്ന പശ്ചാത്തലത്തിൽ യു.എസ്. തങ്ങളുടെ നയതന്ത്രഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇസ്രയേലിനകത്ത് യാത്രാനിയന്ത്രണങ്ങളേർപ്പെടുത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്എൻഡിപി യോഗം താഴെ വെട്ടിപ്പുറം ടൗൺ ബി ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും അഷ്ടബന്ധ നവീകരണ...

0
പത്തനംതിട്ട: എസ്എൻഡിപി യോഗം താഴെ വെട്ടിപ്പുറം ടൗൺ ബി ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ...

നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുകയറി ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ...

വൈറലാകാൻ തോക്കും പിടിച്ച് ഹൈവേയിൽ നൃത്തം ; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

0
ലഖ്‌നൗ: സോഷ്യൽമീഡിയിയിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നത് പലരുടെയും ദിനചര്യയായി മാറിയിരിക്കുന്നു. ഓരോ...

തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...