വെള്ളാപ്പള്ളി കലിതുള്ളുന്നു ; യൂണിയന്‍ ആഫീസിലെ പഞ്ചലോഹ വിഗ്രഹം കാണ്മാനില്ല ; സുബാഷ് വാസുവിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: യൂണിയന്‍ ആഫീസിലെ പഞ്ചലോഹ വിഗ്രഹം കാണ്മാനില്ല, സുബാഷ് വാസുവിനെതിരെ പരാതി. എസ്‌എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റായ സുഭാഷ് വാസുവിനെതിരെ പരാതി. മാവേലിക്കര എസ്‌എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെയുള്ളവ കാണാതായെന്നാരോപിച്ചാണ് പരാതി.  മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് എസ്‌എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയാണ് പരാതി നല്‍കിയത്.  യൂണിയന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസു സെക്രട്ടറി ബി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എം പെരിങ്ങര എന്നിവര്‍ ചേര്‍ന്നാണ് ഇവ ഓഫീസില്‍ നിന്ന് കടത്തിയതെന്നാണ് ആരോപണം.

ഗുരുദേവ ചിത്രത്തോടൊപ്പം നെയ് വിളക്ക് തെളിയിച്ച്‌ പ്രാര്‍ഥിക്കുന്ന സ്വര്‍ണം പൂശിയ രണ്ട് അടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാന്‍സിന്റെ സംഘം വായ്പ തിരിച്ചടവ് വായ്പ പാസ്ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്‌മെന്റ് രസീതുകള്‍ എന്നിവ നഷ്ടമായെന്നാണ് പരാതി. മൈക്രോ സ്വയം സഹായ സംഘങ്ങളില്‍ വെട്ടിപ്പ് നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവര്‍ അന്വേഷണത്തില്‍ ഹാജരാക്കേണ്ട തെളിവുകളാണ് ഓഫീസില്‍ നിന്ന് കടത്തിയതെന്നും പരാതിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...