ട്രാൻസ് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട്ടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ട്രാന്‍സ്‌ ജെന്‍ഡര്‍ യുവതി ആലുവയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് പുളിഞ്ചുവട് റെയില്‍വേ ട്രാക്കില്‍ തൃശൂര്‍ ഊരകം ചിറ്റങ്ങേര പറമ്പില്‍ താഹിറയുടെ മൃതദേഹം കണ്ടെത്തിയത്​. അടുത്തിടെ താഹിറയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. ഇതിന്‍റെ ദു:ഖത്തിലായിരുന്നു ഇവരെന്ന് പറയപ്പെടുന്നു. സമൂഹത്തിന്‍റെ രണ്ട്​ വ്യത്യസ്​തതലങ്ങളില്‍ നില്‍ക്കുന്ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​ടെ ജീ​വി​തം പ​റ​യു​ന്ന ഹ്ര​സ്വ ​ചി​ത്ര​ത്തി​ന്‍റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...