തേലമണ്ണിൽപടി – പുല്ലുകുത്തി റോഡിൽ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് തകർന്ന റോഡിലെ അറ്റകുറ്റപ്പണികൾ നിലച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തേലമണ്ണിൽപടി – പുല്ലുകുത്തി റോഡിൽ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് തകർന്ന റോഡിലെ അറ്റകുറ്റപ്പണികൾ നിലച്ച നിലയിൽ. നവംബർ മാസം കുറേയിടങ്ങളിൽ മെറ്റിൽ നിരത്തിയെങ്കിലും പിന്നീടു പണികളൊന്നും ഈ റോഡിൽ തുടർന്ന് നടത്തിയിട്ടില്ല. പുല്ലുകുത്തി കവലയ്ക്കു സമീപം റോഡിൽ പൂർണമായും മെറ്റിൽ നിരത്തി ഉറപ്പിച്ചിരുന്നു. ടാറിങ് നടത്താതിരുന്നതുമൂലം മെറ്റിൽ ഇളകി മാറി നിരന്നു കിടക്കുന്നത് മൂലം ഇരുചക്ര വാഹനക്കാർ പതിവായി അപകടത്തിൽപ്പെടുന്നു. പൊടി ശല്യവും അസഹനീയമാണ്. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ സമഗ്ര ശുദ്ധജല പദ്ധതിയിലെ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്നാണ് റോഡ് തകർന്ന് അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുന്നത്. റോഡ് പുനരുദ്ധാരണം പൂർത്തിയാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി

0
കൊച്ചി: ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി. പൂനെ റെയിൽവേ സ്റ്റേഷനിൽ...

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിൽ പരിശേധന

0
ഇടുക്കി: ഇടുക്കി വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന...

പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ മരിച്ച സംഭവം ; കൊല്ലം ജില്ലാ റൂറൽ...

0
കൊല്ലം: ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ...

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം

0
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന...