പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പിലെ ഹലോ ആര്‍ യു ഓകെ എന്ന പേരിലുള്ള ടെലി കൗണ്‍സിലിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആയൂര്‍വേദത്തിലെ മാനസികരോഗ ചികിത്സാ വിദഗ്ധരാണ് ഇതു കൈകാര്യംചെയ്യുന്നത്. ലോക്ക് ഡൗണ്‍ മൂലമുളള മാനസിക സംഘര്‍ഷങ്ങള്‍, മദ്യം ലഭിക്കാത്തതു മൂലമുളള പ്രശ്‌നങ്ങള്‍, രോഗഭീതി ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നവര്‍ക്ക് ടെലി കൗണ്‍സലിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ ഈ നമ്പരുകളില്‍ ബന്ധപ്പെടാം. 9447768336, 9446445872, 9656388960, 9447279036
ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും ടെലി കൗണ്‍സലിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്
ടെലി കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ; 9447768336, 9446445872, 9656388960, 9447279036 വിളിക്കാം
RECENT NEWS
Advertisment