കലഞ്ഞൂർ : രാക്ഷസൻപാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതികൾ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൂടൽ ശ്രീദേവീക്ഷേത്രം, കലഞ്ഞൂർ മഹാദേവർക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് നിവേദനം നൽകിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി രാക്ഷസൻപാറ ഖനനം ചെയ്ത് നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. ഇവിടം കേന്ദ്രമാക്കി ജൈവവൈവിധ്യ ടൂറിസം പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും അതും നടപ്പായിട്ടില്ല. ഇവിടം സംരക്ഷിക്കണമെന്ന് കൂടൽ ശ്രീദേവീക്ഷേത്ര ഭരണസമിതിയും കലഞ്ഞൂർ മഹാദേവർക്ഷേത്രട്രസ്റ്റും ആവശ്യപ്പെട്ടു.
———————————————————
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
രാക്ഷസൻപാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതികൾ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
RECENT NEWS
Advertisment



























