Thursday, May 22, 2025 8:30 pm

ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 22..02..23 ന് രാവിലെ 10.30 മണിക്ക് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. യോഗ്യത: മാത്തമാറ്റിക്സിൽ 55% മാർക്കോടു കൂടിയുള്ള പിജി ബിരുദത്തോടൊപ്പം B Ed / M Phil / Ph D ഇവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ceconline.edu
ഫോൺ നമ്പർ : 0479 – 2454125, 2455125

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷനിൽ ദലിത് യുവതി നേരിട്ട ക്രൂരപീഡനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

0
തിരുവനന്തപുരം: പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദലിത് യുവതി നേരിട്ട ക്രൂരപീഡനത്തിൽ അന്വേഷണം...

പരപ്പനങ്ങാടി കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

0
മലപ്പുറം: പരപ്പനങ്ങാടി കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവ മാധ്യമത്തിൽ കമന്‍റിട്ടയാൾ അറസ്റ്റിൽ

0
ഇടുക്കി: ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവ മാധ്യമത്തിൽ കമന്‍റിട്ടയാൾ അറസ്റ്റിൽ....

ആലുവയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ

0
കൊച്ചി: ആലുവയിലെ നാലു വയസുകാരി പീഡനത്തിനിരയായ കേസിൽ പ്രതിയായ അടുത്ത ബന്ധുവിന്റെ...