ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക നിയമനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലേക്ക് 2025-26 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള തസ്തികയിലേക്ക് താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന് താഴെപ്പറയുന്ന തീയതികളിൽ ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്.

അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്സ്)
ഫിസിക്സിൽ 55% മാർക്കോടു കൂടിയുള്ള PG ബിരുദത്തോടൊപ്പം B Ed/ M Phil/Ph D ഇവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.
NET അഭികാമ്യം
18..08..25
10.00 am

അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി)
കെമിസ്ട്രിയിൽ 55% മാർക്കോട് കൂടിയുള്ള PG ബിരുദത്തോടൊപ്പം B Ed/M Phil/Ph D ഇവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.
NET അഭികാമ്യം
18..08..25
10.00 am

അസിസ്റ്റന്റ് പ്രൊഫസർ (മെക്കാനിക്കൽ)
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള BE/ B.Tech ബിരുദത്തോടൊപ്പം ME / M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം.
19..08..25
10.00 am
വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ്: https://ceconline.edu
ഫോൺ നമ്പർ : 0479 2454125, 8848922404

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...