കോമളത്ത് താൽക്കാലിക പാലം ; ആദ്യഘട്ട സത്യാഗ്രഹം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : യാത്രാ ക്ലേശം പരിഹരിക്കാൻ കോമളത്ത് താൽക്കാലിക പാലം വേണമെന്ന ആവശ്യവുമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സത്യാഗ്രഹത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് മോൻസൺ കുരുവിള അധ്യത വഹിച്ചു. ജോസഫ്‌ എം പുതുശേരി, ജോർജ് മാമ്മൻ, അനിൽകുമാർ പിച്ചകപ്പള്ളിൽ, നാരായണൻ നായർ , ജൂലി കെ.വർഗീസ്, രശ്മി മോൾ , ടി.ടി മനു, വിനിത് കുമാർ, പത്മകുമാർ പള്ളത്ത്, ഫാ.ഷിജു തോമസ്, ജോസഫ് പോൾ, ജോർജ് ഈപ്പൻ , ജോർജ് വർഗീസ്, അഭിജിത്ത് പുല്ലാട്, അനിൽകുമാർ പാട്ടത്തിൽ, മല്ലപ്പള്ളി സുമേഷ്, ടി. ഒ എബ്രഹാം, സജി ചാക്കോ , ലാലു തോമസ്, നാരായണൻ കുട്ടി, യു.എം.ജി പണിക്കർ, സി.നാരായണൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുത്ത പ്രതിസന്ധി : അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ

0
ബെംഗളൂരു: കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര...

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

0
തിരുവനന്തപുരം : തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ...

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി ; വള്ളസദ്യക്ക് ഇന്ന് തുടക്കം

0
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്...

പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ്...