കോമളത്ത് താൽക്കാലിക പാലം നിർമ്മിക്കണമെന്ന് സർവ്വകക്ഷി യോഗം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രളയത്തിൽ സമീപന പാത ഒലിച്ചു പോയ കോമളം കടവിൽ പുതിയ പാലം പണിയുന്നതുവരെ ഗതാഗത സഞ്ചാരത്തിന് താൽക്കാലിക പാലം നിർമ്മിക്കണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കോമളം പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കോമളം, കുംഭ മല തുരുത്തിക്കാട്, അമ്പാട്ടു ഭാഗം, മാരേട്ടു തോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപക, അനധ്യാപകരും മറ്റു ജീവനക്കാരും ദിവസവും വളരെയധികം ദുരിതം അനുഭവിക്കേണ്ടിവരുന്നു.

ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന കോഴഞ്ചേരിയിലേക്കും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടക്കും പോകുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് പാലത്തിന്റെ തകർച്ചയോടെ ഇല്ലാതായത്. കോമളം പാലത്തിലൂടെയുള്ള യാത്രാസൗകര്യം ഇല്ലാതായതോടെ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിൽ കോമളത്ത് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന വിധത്തിലുള്ള താൽക്കാലിക പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....