ശൗചാലയത്തിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി ; താൽകാലിക ജീവനക്കാരൻ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ശൗചാലയത്തിൽ മൊബൈൽ ക്യാമറ വെച്ച് സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ താത്ക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അടൂർ നിർമ്മിതി കേന്ദ്രയിലെ താൽകാലിക ജീവനക്കാരൻ അടൂർ മണക്കാല തുവയൂർ നോർത്ത് ഉണ്ണി വിലാസത്തിൽ ഹരികൃഷ്ണ(25)നെയാണ് അറസ്റ്റു ചെയ്തത്. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതായി വെള്ളിയാഴ്ചയാണ് അടൂർ പോലീസിൽ പരാതി ലഭിക്കുന്നത്.

രണ്ടു ശൗചാലയങ്ങളാണ് നിർമ്മിതി കേന്ദ്രത്തിലുള്ളത്. ഇതിൽ ഒന്ന് പുരുഷന്മാരുടേതും മറ്റൊന്ന് സ്ത്രീകളുടേതുമായിരുന്നു. ഇതിൽ സ്ത്രീകളുടെ ശൗചാലലയത്തിലാണ് ഹരികൃഷ്ണൻ മൊബൈൽ ക്യാമറ ഓണാക്കി വെച്ചത്. ഇത് സ്ത്രീ ജീവനക്കാരിൽ ഒരാൾ കണ്ടു. മാസങ്ങളായി ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഹരികൃഷ്ണന്‍റെ ഫോണിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ ഹരികൃഷ്ണനെ വെള്ളിയാഴ്ച രാത്രിയിലാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...