ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ഫുജൈറ : 2025ലെ ഏഷ്യ ട്രയാത്ത്‌ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇൻ്റർനാഷണൽ ട്രയാത്ത്‌ലോൺ ചാമ്പ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ച് താത്കാലികമായി റോഡ് അടച്ചിടുന്നതായി അറിയിച്ച് ഫുജൈറ പോലീസ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ശനിയാഴ്ച രാവിലെ (04:00 മുതൽ 12:00 വരെ)അൽ റാഗിലാത് റൗണ്ട് എബൗട്ട് മുതൽ അൽ ദല റൗണ്ട് എബൗട്ട് വരെയുള്ള പാത, തിരിച്ച് അതേ വഴിയിൽ.വൈകുന്നേരം (2:00 മുതൽ 6:00 വരെ)മറൈൻ ക്ലബ്ബ് റൗണ്ട് എബൗട്ട് മുതൽ അൽ ദല റൗണ്ട് എബൗട്ട് വരെയും അടച്ചിടും. ഹോട്ടലിനും റിസോർട്ടിനും എതിർവശത്തുള്ള കോർണിഷ് സ്ട്രീറ്റ്, ഹോട്ടലിനോട് ചേർന്നുള്ള സൈഡ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...