Monday, June 17, 2024 11:16 am

സച്ചിന്‍ വയലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ; നിയോജകമണ്ഡലം പ്രസിഡന്‍റ് കെ. വി കുര്യക്കോസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള കോണ്‍ഗ്രസിന്‍റെ റാന്നി ഗ്രാമപഞ്ചായത്തംഗമായിരുന്ന സച്ചിന്‍ വയലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നിയോജകമണ്ഡലം പ്രസിഡന്‍റ് കെ. വി കുര്യക്കോസ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടന്ന അവിശ്വാസത്തില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് പുറത്താക്കിയത്.

സ്മിജു ജേക്കബ്, രാജീവ് താമരപ്പള്ളില്‍, സാംകുട്ടി അയ്യക്കാവില്‍, അജു വളഞ്ഞന്‍തുരുത്തില്‍, എബ്രഹാം കല്ലന്‍പറമ്പില്‍, ആന്‍റച്ചന്‍ വെച്ചൂച്ചിറ, മടന്തമണ്‍ തോമസ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര – കാട്ടൂക്കര റോഡ് തകര്‍ന്ന് തരിപ്പണം ; ദുരിതത്തില്‍ യാത്രക്കാര്‍

0
തിരുവല്ല : പാലിയേക്കര - കാട്ടൂക്കര റോഡ് നടക്കാൻപോലും പറ്റാത്തവിധം തകർന്നു....

ബിഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു ; 13 വിദ്യാര്‍ത്ഥികള്‍ പിടിയിൽ

0
ഡൽഹി: ബീ​ഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ...

പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ

0
കലഞ്ഞൂർ : പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ. കലഞ്ഞൂർ ജംഗ്ഷനിൽനിന്ന്...

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം ; അഞ്ച് പേർ മരിച്ചു,...

0
ഡൽഹി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും...