വയനാട്ടിലെ ടെന്‍റുകൾക്ക് നിയന്ത്രണം വരുന്നു ; മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ ടെന്‍റുകൾക്ക് നിയന്ത്രണം വരുന്നു. സാഹസിക വിനോദത്തിന്‍റെ ഗണത്തിൽ വരുന്ന ടെന്‍റിലെ താമസത്തിന് മാർഗനിർദ്ദേശം തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയ്ക്ക് നിർദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മേപ്പാടിയിലെ എളമ്പലേരിയിൽ ടെന്‍റിൽ താമസിച്ചിരുന്ന യുവതി കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാർ നടപടി. ദിവസങ്ങൾക്കുള്ളിൽ മാർഗ നിർദ്ദേശം തയ്യാറാകും. ഇതോടെ നിലവിൽ താൽകാലികമായി നിർമ്മിക്കുന്ന ടെന്‍റുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാകും. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നവർക്കു മാത്രമായിരിക്കും ടെന്‍റുകളിൽ വിനോദ സഞ്ചാരികളെ താമസിപ്പിക്കാൻ അനുമതിയുണ്ടാകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....