രാജ്യത്ത് 13,052 പേർക്ക് കൂടി കോവിഡ് ; 127 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 13,052 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,274 ആയി. 1,07,46,803 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . 24 മണിക്കൂറിനിടെ 13,965 പേർ രോഗമുക്തി നേടിയതോടെ കോവിഡിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം 1,04,23,125 ആയി. 1,68,784 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ് . മഹാരാഷ്ട്രയാണ് രണ്ടാമത്തെ സംസ്ഥാനം. രാജ്യത്ത് ഇതുവരെ 19.65 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ശനിയാഴ് ച മാത്രം 7,50,964 സാമ്പിളുകളാണ് പരിശോധിച്ചത് . രാജ്യത്ത് ഇതുവരെ 30ലക്ഷം ആരോഗ്യ പ്രവർത്തകരാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....