ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു-കാശ്മീരിലെ അനന്ത്നാഗില്‍ പോലീസും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ പെട്രോളിംഗിനിടെ ഭീകരര്‍ വെടിവച്ചു. വെടിവയ്പില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പ്രദേശം ഉപരോധിക്കുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തതായി കാശ്മീര്‍ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ​ജ​മ്മു​-​കാ​ശ്‌​മീ​രി​ലെ​ ​സൈ​നി​ക​ ​ക്യാമ്പില്‍ ​ ​ചാ​വേ​റാ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​ ​ല​ഷ്‌​ക​ര്‍​ ​ഭീ​ക​ര​രെ​ ​ചെ​റു​ത്ത​ ​നാല് സൈ​നി​ക​ര്‍ ​വീ​ര​മൃ​ത്യു വരിച്ചിരുന്നു. ​ ​സു​ബേ​ദാ​ര്‍​ ​രാ​ജേ​ന്ദ്ര​ ​പ്ര​സാ​ദ്,​ ​റൈ​ഫി​ള്‍​മാ​ന്‍​മാ​രാ​യ​ ​മ​നോ​ജ് ​കു​മാ​ര്‍,​ ​ല​ക്ഷ്‌​മ​ണ​ന്‍, നി​ശാന്ത് മാലി​ക്ക് ​ ​എ​ന്നി​വ​രാ​ണ് ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...