പാകിസ്ഥാനില്‍ മന്ത്രിയെയും വിനോദസഞ്ചാരികളെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി ; ചര്‍ച്ചകള്‍ക്കൊടുവില്‍ മോചനം

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാന്‍: പാകിസ്ഥാനില്‍ മുതിര്‍ന്ന മന്ത്രിയെയും വിനോദസഞ്ചാരികളെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ജയിലില്‍ കഴിയുന്ന തങ്ങളുടെ കൂട്ടാളികളായ ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചാണ് ഭീകരര്‍ പാക്കിസ്ഥാനില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്. പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന തങ്ങളുടെ കൂട്ടാളികളായ ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയെ (കെ പി) ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനുമായി (ജിബി) ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് തടഞ്ഞു.

ഈ റോഡ് ഉപരോധിച്ചുകൊണ്ടാണ് ഒരു മുതിര്‍ന്ന മന്ത്രിയെയും നിരവധി വിനോദസഞ്ചാരികളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.ശനിയാഴ്ച ഡോണ്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഒരു മുതിര്‍ന്ന മന്ത്രിയും നിരവധി വിനോദസഞ്ചാരികളും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഭീകരര്‍, നംഗ പര്‍ബത്ത് മേഖലയില്‍ വിദേശികളെ ഭീകരമായ കൊലപാതകങ്ങള്‍ നടത്തുകയും ഡൈമറിലെ മറ്റ് തീവ്രവാദ സംഭവങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...