ജെയ്ഷെ ഭീകരരുടെ ആക്രമണ പദ്ധതി തകര്‍ത്തു ; അഞ്ച് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജെയ്​ഷെ മുഹമ്മദിന്റെ  ഭീകരാക്രമണ പദ്ധതി തകര്‍ത്തുവെന്നും ആക്രമണത്തിന്​ പദ്ധതിയിട്ട അഞ്ച്​ ഭീകരരെ അറസ്​റ്റ്​ ചെയ്​തുവെന്നും ശ്രീനഗര്‍ പോലീസ്​ വ്യക്​തമാക്കി. അജാസ്​ അഹമ്മദ്​ ഷെയ്​ഖ്​, ഉമര്‍ ഹമീദ്​ ഷെയ്​ഖ്​, ഇംതിയാസ്​ അഹമ്മദ്​ ചിക്​ല, ഷാഹില്‍ ഫാറുഖ്​ ഗോജ്​റി, നസീര്‍ അഹമ്മദ്​ മിര്‍ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരില്‍ നിന്ന്​ സ്​ഫോടകവസ്​തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ്​ അറിയിച്ചു.

ചെറിയ ആയുധങ്ങള്‍, വാക്കി ടോക്കി, ഡിറ്റണേറ്റര്‍, ജലാസ്​റ്റിന്‍ സ്​റ്റിക്​, നൈട്രിക്​ ആസിഡ്​ എന്നിവ സംഭവ സ്ഥലത്ത്​ നിന്ന്​ പിടിച്ചെടുത്തുവെന്നാണ്​ പോലീസ്​ വ്യക്​തമാക്കുന്നത്​. അഞ്ച്​ പേരും ഈയടുത്ത്​ നടന്ന ഗ്രനേഡ്​ ആക്രമണ കേസിലേയും ​പ്രതികളാണെന്നും പോലീസ്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...