കോഴിക്കോട് തലയാട് വൻ മോഷണം : സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തലയാട് എം.എം പറമ്പിൽ പൂട്ടിക്കിടക്കുന്ന പ്ലൈവുഡ് കമ്പനിയിൽ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് കെട്ടിയിട്ട ശേഷം വൻ മോഷണം നടന്നു. ഇന്ന് പുലർച്ചെയാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള ഈ സംഭവം നടന്നത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായ തൊട്ടിത്തൊടി അബൂബക്കറിനെയാണ് മോഷ്ടാക്കൾ ആക്രമിച്ചത്. ഇയാളെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ടാണ് മോഷണം നടത്തിയത്. ഫാക്ടറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള 16 യന്ത്രങ്ങൾ മോഷ്ടാക്കൾ കവർന്നു. സംഭവത്തെത്തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...