അ​ഫ്ഗാ​നി​സ്ഥാ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ വീ​ടി​ന് നേ​രെ താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം

For full experience, Download our mobile application:
Get it on Google Play

കാ​ബൂ​ള്‍ : അ​ഫ്ഗാ​നി​സ്ഥാ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ വീ​ടി​ന് നേ​രെ താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. പ്ര​തി​രോ​ധ​മ​ന്ത്രി ബി​സ്മി​ല്ലാ ഖാ​ന്‍ മു​ഹ​മ്മ​ദി​യു​ടെ കാ​ബൂ​ളി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 11 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ക​ന​ത്ത കാ​വ​ലു​ള്ള ഗ്രീ​ന്‍ സോ​ണ്‍ മേ​ഖ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ര്‍ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ ശേ​ഷം ഭീ​ക​ര​ര്‍ മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​ന്ത്രി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ന്ത്രി​യു​ടെ കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...