തങ്ക അങ്കി ഘോഷയാത്രയ്ക്ക് റാന്നി ജനമൈത്രി പോലീസ് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ഡല പൂജാവേളയിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയ്ക്ക് റാന്നി ജനമൈത്രി പോലീസ് സ്വീകരണം നൽകി. ഉച്ച കഴിഞ്ഞ് നാലിന് റാന്നി പോലീസ് സ്റ്റേഷൻ പഠിക്കൽ എത്തിയ തങ്ക അങ്കിയിൽ ഡി വൈ എസ് പി ആർ ബിനു, സ്റ്റേഷൻ ഹൗസ് ഓഫീസർ പി എസ് വിനോദ്, റാന്നി പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് കുഴിക്കാല ജനമൈത്രി സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ എന്നിവർ പൂമാല സമർപ്പിച്ചു. ഘോഷയാത്രയെ സ്വീകരിച്ചു. സബ് ഇൻസ്പെക്ടർ സി.ബി മധു, എ.എസ്.ഐ കൃഷ്ണൻകുട്ടി, ബീറ്റ് ഓഫീസർ അശ്വധീഷ് റാന്നി സി.പി.ഒ മാരായ ഷിന്റോ, അജാസ്, രാജേഷ് കുമാർ, സോനു, രഞ്ജു, സമിതി അംഗങ്ങളായ സുരേഷ് പുള്ളോലി, ചന്ദ്രശേഖരൻ നായർ, ജയ ജി. നായർ, നിഷ രാജീവ് , സുരേഷ് നിത്യ, സലാഹുദ്ദീൻ, മാത്തുക്കുട്ടി, ഹനീഫാ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...