വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർത്തിയായ ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. യുഡിഎഫ് എന്നെ വിശ്വസിക്കുകയും ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്തു. നേതൃത്വത്തിനും തനിക്കും വേണ്ടി പ്രവർത്തിച്ച പ്രവർത്തകർക്കും ഉമ തോമസ് നന്ദി പറഞ്ഞു. “പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ സ്നേഹമാണ് ഈ ദിവസങ്ങളിൽ എന്റെ ധൈര്യം. വോട്ട് ചെയ്തതിനു ശേഷം നമ്മൾ പിരിയുകയല്ല. വികസനത്തിന്റെയും നീതിയുടെയും പാതയിലുള്ള നിലപാടിന്റെ രാഷ്ട്രീയം ഉയർത്താനും ധൈര്യത്തോടെ നടക്കാനും ഞങ്ങൾ ഇനിയും ഒരുമിച്ചുണ്ടാകും. അതെനിക്ക് ഉറപ്പാണ്. ജനാധിപത്യത്തിന്റെ പരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിൽ വന്നവർ ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി’, ഉമാ തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പി.ടി.യുടെ വേർപാടിന്റെ കണ്ണുനീർ എന്റെ മനസ്സിൽ ഉണ്ടായിരുന്നപ്പോഴും
പ്രവർത്തനത്തിന്റെ പാതയിലായിരുന്നു നമ്മുടെ ശക്തി. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യുഡിഎഫ് നേതൃത്വം, ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണ്. യുഡിഎഫ് ക്യാമ്പ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...