വനത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കടുവ കണക്കെടുപ്പിന്റെ ഭാഗമായി മേലെ പൂച്ചക്കുളം വനത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മോഷണം പോയി. കഴിഞ്ഞ ദിവസം ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനപാലകർ പരിശോധന നടത്തുമ്പോഴാണ് ക്യാമറ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടർന്ന് തണ്ണിത്തോട് പോലീസിൽ പരാതി നൽകി. ജനവാസ മേഖലയോട് ചേർന്ന് വനത്തിൽ സ്ഥാപിച്ച ക്യാമറകൾ മുൻപും മോഷണം പോയിട്ടുണ്ട്. 3 ആഴ്ച മുൻപ് ഇത്തരത്തിൽ മൂർത്തിമണ്ണിൽ സ്ഥാപിച്ച ക്യാമറ മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...