തണ്ണിത്തോട് പ്ലാന്റെഷൻ എസ്റ്റേറ്റ് ലയത്തിൽ നിന്ന് കാട്ടിറച്ചി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പ്ലാന്റെഷൻ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽ നിന്ന് വനപാലകർ കാട്ടിറച്ചി പിടിച്ചെടുത്തു. പ്ലാന്റെഷൻ എസ്റ്റേറ്റ് എ ഡിവിഷനിൽ മോഹനൻ(43)എന്ന തൊഴിലാളിയുടെ താമസസ്ഥലത്ത് നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. ഏത് വന്യജീവിയുടെ ഇറച്ചിയാണെന്ന് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് വനപാലകർ പറഞ്ഞു. സംഭവത്തിൽ പ്രതിയെ പിടികൂടിയിട്ടില്ല. വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ  ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇറച്ചി കണ്ടെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതായും വനപാലകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...