ക്ഷേത്ര പൂജകള്‍ ഒരു നേരമായി ചുരുക്കണം ; തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡ് , പ്രെെവറ്റ് എന്ന വ്യത്യാസമില്ലാതെ രാവിലെ മാത്രം നട തുറന്ന് ഒരു ദിവസത്തെ പൂജകള്‍ പൂർണ്ണമാക്കി ക്ഷേത്രം അടയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അടിയന്തിരമായി നല്‍കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.

ക്ഷേത്ര ജീവനക്കാര്‍ക്ക് ഐ.ഡി.കാർഡ് , മാസ്ക് , സാനിറ്റെെസർ എന്നിവ എത്രയുംവേഗം നല്‍കണമെന്നും  ക്ഷേത്ര ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അടിയന്തിര ശ്രദ്ധ പതിയണമെന്നും അഖില കേരള തന്ത്രി മണ്ഡലം  സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി അഭ്യര്‍ഥിച്ചു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...