സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ വ്യ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ആ​ദ്യ​ത്തെ കോവി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ വ്യ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. കോ​വി​ഡ് പ്രൊ​ട്ടേ​കോ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ സംസ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക.
ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടേ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും സം​സ്കാ​ര ച​ട​ങ്ങി​ന് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം വി​ട്ട് കൊ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ വ്യാ​പ​ന സാ​ധ്യ​ത​യെ​ല്ലാം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മൃ​ദേ​ഹം കൊ​ണ്ട് പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റ​ട​ക്കം പ​തി​നാ​ല് ദി​വ​സ​ത്തെ നി​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്ക​ണം. മു​ഖം മാ​ത്രം കാ​ണാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെയാ​ണ് മൃ​ത​ദേ​ഹം വി​ട്ട് നല്‍കുന്ന​ത്. സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ന്ന് മാ​ത്ര​മെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​നും അ​നു​മ​തി​യു​ള്ളു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...