ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നൽകുന്നതിനും ജംഗമ സ്വത്തുകൾ ലേലം ചെയ്ത് വിൽക്കുന്നതിനും നടത്തുന്ന നീക്കം വന്‍ അഴിമതിക്ക് ; തന്ത്രി മണ്ഡലം .

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികൾ ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നൽകുന്നതിനും ജംഗമ സ്വത്തുകൾ ലേലം ചെയ്ത് വിൽക്കുന്നതിനും നടത്തുന്ന നീക്കത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി ആരോപിച്ചു.

അന്യാധീനപ്പെട്ട വസ്തുക്കൾ തിരികെ പിടിക്കണമെന്ന 7.10.99-ലെയും 17.1.2003-ലെയും ഉത്തരവുകൾ നടപ്പാക്കാത്ത ദേവസ്വം ബോര്‍ഡിന്റെ  ഇപ്പോഴത്തെ നീക്കം ക്ഷേത്രങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. ഭക്തര്‍ ഭഗവാന് സമർപ്പിക്കുന്ന ജംഗമ വസ്തുക്കൾ സൂക്ഷിപ്പ് കൂലിയായ തുക രസീത് മുഖേന അടയ്ക്കുന്നുമുണ്ട്.. സ്വത്തുകൾ സൂക്ഷിച്ച് സംരക്ഷിയ്ക്കേണ്ട ദേവസ്വം ബോര്‍ഡ്  “വിത്ത് കുത്തി ഉണ്ണുന്ന ” നിലപാട് തുടർന്നാൽ ശക്തമായ ഭക്തജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നിർവ്വാഹകസമിതി തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...