തൃണമൂലിലേക്കുള്ള കോണ്‍​ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ ആശങ്കയില്ലെന്ന് താരിഖ് അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തൃണമൂലിലേക്കുള്ള കോണ്‍​ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ ആശങ്കയില്ലെന്ന് സൂചിപ്പിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആര്‍ക്കും ഏത് പാര്‍ട്ടിയിലും ചേരാം, ആരെയും ഒന്നിനും നിര്‍ബന്ധിക്കില്ല എന്നാണ് താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടത്. ‘മോദി സര്‍ക്കാരിനെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. കേരളത്തിലെ ഇടത് സര്‍ക്കാരിനും, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും എതിരായ പ്രക്ഷോഭം ശക്തമാക്കും. വിലക്കയറ്റം , തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരായാണ് പോരാട്ടം’ – അന്‍വര്‍ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ

0
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍...

റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം

0
റഷ്യ : ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...