168-ാം മത് കൈപ്പറ്റ ഹാബേൽ ദിന സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: 168-ാം മത് കൈപ്പറ്റ ഹാബേൽ ദിന സംഗമം നടന്നു. സി എസ് ഐ മദ്ധ്യകേരള മഹായിടവക പരമാധ്യക്ഷൻ ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാന്‍റെ കാർമ്മികത്വത്തിൽ ആരാധന കൈപ്പറ്റ ദേവാലായത്തിൽ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കേരള ചരിത്രകാരൻ ഡോ: വിനിൽ പോൾ, കൈപ്പറ്റ ഹാബേൽ അധുനികതയുടെ സാക്ഷി എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു.

മഹായിടവക ദാരവാഹികളായ റവ.ഡോ. ഷാജൻ ഇടിക്കുള, റവ. നെൽസൺ ചാക്കോ, ജേക്കബ് ഫിലിപ്പ് കല്ലുമല, ഫിലിപ്പ് എം വർഗീസ്സ്, റവ.ജോർജ്ജ് മാത്യൂ, ഡേവിഡ് മാത്യൂ, ഗ്രേസി മാത്യൂ, ആഷാ മേരി മാത്യൂ, സജി പവ്വത്തിൽ, റവ.ജോണി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന യുവജന മീറ്റിംഗിൽ റവ.ജോണി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. റവ.സുനിൽ രാജ് ഫിലിപ്പ്, റവ. ദീപു എബി ജോൺ, എന്നിവർ ക്ലാസുകൾക്ക് നേത്യത്വം നല്കി. ഏബ്രഹാം പി ജോർജ്ജ്, സജി പവ്വത്തിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...