ഡല്‍ഹി: ‘നിങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ’ എന്ന പ്രചാരണവുമായി ആം ആദ്മി പാര്‍ട്ടി (എഎപി). ഡിഗ്രി ദിഖാവോ എന്ന പേരില്‍ തുടങ്ങിയ ക്യാമ്പെയ്നില്‍ ബിജെപി ഉള്‍പ്പെടെ എല്ലാ രാഷട്രീയക്കാരോടും ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കാന്‍ എഎപി നേതാവ് അതിഷി ആവശ്യപ്പെട്ടു. ‘ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിഎയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള രണ്ട് ബിരുദാനന്തര ബിരുദങ്ങളും കാണിച്ചാണ് ഞാന്‍ ഈ കാമ്പെയ്ന്‍ ആരംഭിക്കുന്നത്,’ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെച്ചുകൊണ്ട് അതിഷി പറഞ്ഞു.’എല്ലാ നേതാക്കളോടും ഇത് പിന്തുടരാനും അവരുടെ ബിരുദങ്ങള്‍ രാജ്യത്തിന് കാണിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com