Friday, April 26, 2024 3:03 pm

കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് പുനരുദ്ധരിക്കാനെടുത്ത കുഴി മൂടാത്തതു മൂലം ദുരിതത്തിലായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് പുനരുദ്ധരിക്കാനെടുത്ത കുഴി മൂടാത്തതു മൂലം ദുരിതത്തിലായി നാട്ടുകാര്‍. ഇട്ടിയപ്പാറ-ഒഴുവന്‍പാറ റോഡില്‍ പൂവത്തുകുന്ന് കോളേജ് ജംങ്ഷനിലാണ് ആളെ കൊല്ലുന്ന കുഴി ഒരാഴ്ചയായി തുടരുന്നത്. പൈപ്പ് പൊട്ടിയതോടെ ശുദ്ധജല വിതരണം മുടങ്ങി. ഇതോടെ പൈപ്പ് മാറാനാണ് വലിയ കുഴി എടുത്തത്. ആസ്ബറ്റോസ് പൈപ്പാണ് ഇവിടെ ഇട്ടിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ഈ പൈപ്പുകള്‍ തുടരെ പൊട്ടുകയാണ്.

ഒരു സ്ഥലത്ത് പൊട്ടിയത് പുനരുദ്ധരിച്ചു കഴിയുമ്പോള്‍ അടുത്തയിടത്ത് പൊട്ടുകയാണ് ചെയ്യുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പലയിടത്തും പൊട്ടുമ്പോള്‍ അത് മാറ്റി പുതിയത് സ്ഥാപിക്കുകയാണ് വേണ്ടത്. ഇതില്‍ അധികൃതര്‍ കാട്ടുന്ന കടുത്ത നിസംഗതയാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നത്. പൈപ്പുകള്‍ മാറ്റാനെടുത്ത കുഴി അടിയന്തരമായി മൂടിയില്ലെങ്കില്‍ വലിയ അപകടം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇവിഎം – വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഇവിഎം-വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി സി ജോർജ്

0
കോട്ടയം : പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി...

പ്രധാനമന്ത്രി ഭയന്നിരിക്കുന്നുവെന്ന് വിമര്‍ശനവുമായി രാഹുൽ ഗാന്ധി

0
ബിജാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി .'ഇനി...

വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി നിയോജക മണ്ഡലത്തിൽ 85648 പേര്...

0
റാന്നി : വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി...