ഫ്ലാറ്റ് കൊലപാതകക്കേസിലെ പ്രതി അർഷാദിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട് ഫ്ലാറ്റ് കൊലപാതകക്കേസിലെ പ്രതി അർഷാദിനെ എട്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല നടന്ന ഫ്ലാറ്റിൽ പ്രതിയെ എത്തിച്ച് ഇന്ന് വൈകിട്ട് തെളിവെടുപ്പ് നടത്തും. കാസർഗോഡ് നിന്നും ഇന്ന് പുലർച്ചെയാണ് അർഷാദിനെ കൊച്ചിയിലെത്തിച്ചത്. പന്ത്രണ്ട് മണിയോടെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഈ മാസം 27 വരെ എട്ട് ദിവസത്തെ കസ്റ്റഡിയിൽ ആണ് അർഷാദിനെ വിട്ടത്. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടോടെ ഇടച്ചിറയിലെ ഫ്ലാറ്റിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...