കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ വീണ്ടും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ വീണ്ടും പിടിയിലായി. സിപിഎം പ്രവർത്തകരായ പെരളശ്ശേരി സ്വദേശി അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗര മധ്യത്തിൽ ഒളിവിൽ കഴിയവേ കണ്ണൂർ എസിപിയുടെ സ്ക്വാഡ് ആണ് പിടികൂടിയത്. അഴീക്കോട് മൂന്നുനിരത്തിൽ ബിജെപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോലീസ് കാവൽ ഏർപ്പെടുത്തുകയായിരുന്നു. പോലീസിനെ പിടിച്ചുതള്ളിയാണ് നാല് സഹപ്രവർത്തകരുടെ സഹായത്തോടെ പ്രതികൾ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് കാവൽ നിന്ന വളപട്ടണം സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.ബി.എസ്.ഇ പോർട്ടൽ ഹാക്ക് ചെയ്യാൻ ശ്രമം ; പേയ്‌മെന്റ് സംവിധാനം തടസ്സപ്പെട്ടു, ആശങ്കയൊഴിഞ്ഞതായി...

0
ന്യൂഡൽഹി: സി.ബി.എസ്.ഇ ഔദ്യോഗിക പുനർമൂല്യനിർണ്ണയ (റീവാല്യൂവേഷൻ) പോർട്ടലിന് നേരെ സൈബർ ആക്രമണം...

സ്കൂള്‍ ബസ്സില്‍വെച്ച് പെൺകുട്ടിക്ക് പീഡനം : അടൂര്‍ ആനയടി സ്വദേശിയായ പ്രതിക്ക് ആറ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ നാരങ്ങാനം സ്വദേശിയായ 18കാരൻ അറസ്റ്റിൽ

0
ആറന്മുള: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും അവരെ ഉപയോഗിച്ച് മോഷണം...

കുവൈറ്റിലെ ഇറാൻ ഡ്രോൺ ആക്രമണം : കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ്

0
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ...