കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ അഖിലഭാരത ഭാഗവതസത്രം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  ഭഗവത് കഥാശ്രവണം പരമമായ ആത്മജ്ഞാനത്തിലേക്ക് നയിക്കുമെന്ന് പുഷ്പാഞ്ജലിസ്വാമി നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ അഭിപ്രായപ്പെട്ടു. 40-ാമത് അഖിലഭാരത ഭാഗവതസത്രത്തിൽ സമർപ്പണ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതം മുമ്പോട്ട് വെയ്ക്കുന്ന മൂല്യങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. ഭാഗവതം പറയുന്ന ധർമം ജീവിതത്തിന്റെ ഭാഗമാക്കണം. സത്സംഗങ്ങൾ കൂടുതൽ ഉണ്ടാകേണ്ടത് കലികാലത്തിന്റെ ആവശ്യമാണ്. സജ്ജനങ്ങളുമായുള്ള സംസർഗം ഭക്തിവളർത്തും. അജ്ഞാനത്തിൽനിന്നുമുള്ള ഉണർവാണ് നാം നേടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമർപ്പണ സഭ വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്തു. രാജശ്രീ സംഗമേശൻ തമ്പുരാൻ (ബ്രഹ്മോപദേശം), പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി (പരീക്ഷിത്തിന്റെ മുക്തി), കൂനംപിള്ളി എൻ.ശ്രീറാം നമ്പൂതിരി (മാർക്കണ്ഠേയചരിതം), ഉഷ കെ.നമ്പൂതിരി (മഹാപുരുഷവർണന), കിഴക്കുമ്പാട്ട് വിനോദ് കുമാര ശർമ (ഭാഗവതസംഗ്രഹം, ഭാഗവത ദാനമാഹാത്മ്യം) എന്നിവർ പ്രഭാഷണം നടത്തി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...