കെ.എസ്.ആർ.ടി.സിയിലെ കെ.എ.എസുകാരെ സ്വതന്ത്ര ചുമതലയുള്ളവരാക്കി നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല ; കടുത്ത അതൃപ്തിയിൽ ഉദ്യോ​ഗസ്ഥർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെ അദ്ദേഹം കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവന്ന കെ.എ.എസുകാർക്ക് കഷ്ടകാലം. സ്വതന്ത്ര ചുമതലയുള്ള ജനറൽ മാനേജർമാരായി നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ല. കെ.എ.എസുകാരെ കെ.എസ്.ആർ.ടി.സിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് കീഴിലാക്കി നിയമന ഉത്തരവിറക്കി. കടുത്ത അതൃപ്തിയിലാണ് കെ.എസ്.ആർ.ടി.സിയിലെ കെ.എ.എസ് ഉദ്യോഗസ്ഥർ.

അതേസമയം, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള ഭിന്നത നിലനിൽക്കെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിട്ടാണ് പകരം നിയമനം. റയിൽവെ, ഏവിയേഷൻ, മെട്രോ എന്നിവയുടെ അധിക ചുമതലയിൽ തുടരും. കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും അദ്ദേഹം മാറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...