പത്തനംതിട്ട വിശ്വകർമ്മ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട വിശ്വകർമ്മ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും നല്‍കി. വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആർ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എസ്എസ്എൽ സി, സിബിഎസ്ഇ പാസായ കുട്ടികളെ അനുമോദിച്ചു. പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ കുട്ടികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ജനപ്രതിനിധികളെ സംഘടനാ ഭാരവാഹികൾ പൊന്നാടയിട്ട് ആദരിച്ചു.

സെക്രട്ടറി രാജേഷ് ആനപ്പാറ, ഖജാൻജി ബിജു മൈലപ്ര, വൈസ് പ്രസിഡന്റ്മാരായ ജി കാളിദാസൻ, പി അനന്തകൃഷ്ണൻ, എൻ കുമാരസ്വാമി, ജോയിന്റ് സെക്രട്ടറിമാരായ കെ കെ ധനപാലൻ, ജി സുരേഷ്, വി രാജേഷ് മഹിളാ സൊസൈറ്റി പ്രസിഡണ്ട് വിജയലക്ഷ്മി പി ജി, സെക്രട്ടറി നിഷ എം ജി, നഗരസഭാ വൈസ് ചെയർമാൻ സഗീർ, കൗൺസിലർമാരായ അഡ്വ.എ.സുരേഷ് കുമാർ, പി കെ അനീഷ്, അരവിന്ദാക്ഷൻ നായർ, അൻസിൽ മുഹമ്മദ്, സി കെ അർജ്ജുനൻ എന്നിവര്‍ പ്രസംഗിച്ചു. മഹിളാ സൊസൈറ്റി ഭാരവാഹികളായി രാജി കെ ശിവൻ (പ്രസിഡണ്ട്), നിഷ എം ജി(സെക്രട്ടറി), സുമിത എം.എസ് (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി വാണിമണി, ജയശ്രീ, ജോയിന്റ് സെക്രട്ടറിമാരായി അമ്പിളി എൻ, ലേഖ ആർ എന്നിവരെയും  പൊതുയോഗം തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...