മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍പ്പെട്ടു ; തൊഴിലാളികളെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിലും ഒഴുക്കിലുംപ്പെട്ട്  ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ നിന്നും കടലില്‍ പോയ ബാഫഖി ഒഴുക്കല്‍ തോണിയാണ് ചാലിയത്ത് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ വെച്ച്‌ അപകടത്തില്‍ പെട്ടത്. തോണിയുലുണ്ടായിരുന്ന നാല്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

പെട്ടെന്നുണ്ടായ ശക്തമായ തിര തോണിയില്‍ പതിക്കുകയും തോണിക്ക് കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. ശറഫുദ്ധീന്‍ കൊളക്കാടന്‍, ഉമറുല്‍ഫാറൂഖ്, ബഷീര്‍, മുസ്തഫ എന്നിവരാണ് തോണിയില്‍ ഉണ്ടായിരുന്നത്.

നാല്പേരെയും ചാലിയത്തെ ഇലാഹി തോണി എത്തിയാണ്‌ രക്ഷപ്പെടുത്തിത്. അപകടത്തില്‍ ലക്ഷം രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...