പുസ്തക പ്രകാശനം നടന്നു

For full experience, Download our mobile application:
Get it on Google Play

കാലടി : ചരിത്ര വിഭാഗം അധ്യാപകൻ ഡോ. അഭിലാഷ് മലയിൽ എഴുതിയ “റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നടന്നു. കെ.സി.എച്ച്.ആർ. ചെയർപേഴ്സൺ പ്രൊഫ. പി. കെ. മൈക്കിൾ തരകനിൽ നിന്ന് കാലിക്കറ്റ് സർവ്വകലാശാല, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് മുൻ ഡീൻ ഡോ. പി. പി. അബ്ദുൾ റസ്സാക്ക് ആദ്യപ്രതി ഏറ്റുവാങ്ങി.

സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലുള്ള അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ചരിത്ര വിഭാഗം മേധാവി ഡോ. കെ.എം. ഷീബ അധ്യക്ഷത വഹിച്ചു. ഡോ. എം.ടി. നാരായണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. എ. പസലിത്തിൽ, ഇ. സന്തോഷ്, ഡോ. ഔസാഫ് അഹ്സൻ, ഡോ. അഭിലാഷ് മലയിൽ, ഡോ. സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. ജറുശലേമിലെ ഹീബ്രു സർവ്വകലാശാലയിൽ നടക്കുന്ന ഇ.ആർ.സി ഗവേഷണ പദ്ധതിയുടെ ഭാഗമായി എഴുതപ്പെട്ടതാണ് ഗ്രന്ഥം. അദർ ബുക്സാണ് പ്രസാധകർ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി...

അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയാറായിട്ടില്ല

0
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...