Thursday, April 10, 2025 7:52 pm

പ്രചരണ വാഹനം അപകടത്തിൽ പെട്ടു ; വീണ ജോർജ്ജിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വെച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വീണ ജോർജിനെയും ഡ്രൈവറെയും പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലം കോട്ടുക്കൽ ദേവീക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിട്ടു

0
കൊല്ലം: കൊല്ലം കോട്ടുക്കൽ ദേവീ ക്ഷേത്രത്തിൽ ​ഗാനമേളയ്ക്കിടയിലെ ​ഗണ​ഗീതാലാപന വിവാദത്തിൽ നടപടി....

എയർപോർട്ട് ഉപരോധം ; സോളിഡാരിറ്റി – എസ്ഐഒ നേതാക്കൾ റിമാൻഡിൽ

0
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരായ എയർപോർട്ട് ഉപരോധത്തിൽ സോളിഡാരിറ്റി - എസ്ഐഒ...

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും

0
പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ...

കോന്നി സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ വിഷു – ഈസ്റ്റർ ഫെയർ ആരംഭിച്ചു

0
കോന്നി : സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിൽ കോന്നി സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ...