നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇരുചക്രവാഹന യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നു രാവിലെ റാന്നി പേട്ട ജംങ്ഷനില്‍ ആയിരുന്നു സംഭവം. നിസാര പരിക്കേറ്റ യാത്രക്കാരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചെമ്പന്‍മുഖം-ശാലീശ്വരം റോഡില്‍ നിന്നെത്തിയ കാര്‍ മാമുക്ക്-തിരുവല്ല റോഡിലൂടെ എത്തിയ ഇരുചക്ര വാഹനത്തില്‍ തട്ടിയ ശേഷമാണ് എതിരെയുള്ള കടത്തിണ്ണയിലേയ്ക്ക് ഇടിച്ചു കയറിയത്. ഇറക്കം ഇറങ്ങി വന്ന കാര്‍ കടത്തിണ്ണയുടെ പടികള്‍ക്കു മുകളിലേയ്ക്ക് ഓടിക്കയറി താഴ്ചയിലേയ്ക്ക് ഇടിച്ചു ഇറങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...