Wednesday, December 6, 2023 8:48 am

ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സുകൾ നടത്തി

റാന്നി: ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടി ‘യോദ്ധാവ്’ ൻ്റെ ഭാഗമായി റാന്നി ഈട്ടിച്ചുവട് എബെനെസർ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പാലിയേറ്റിവ് കെയർ വൈസ് പ്രസിഡണ്ട് ഫാദർ ബിജു എ എസ് ക്ലാസ്സെടുത്തു. പി ടി എ പ്രസിഡന്റ്‌ ജോജി പുതുവൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ സി സിബിച്ചൻ സ്വാഗതം പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ലഹരിവിരുദ്ധ വിളംബരജാഥ പ്രിൻസിപ്പൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ആശ്വധീഷ് വിദ്യാർഥികൾക്ക് ലഹരിമരുന്നുകളുടെ അപകടത്തെപ്പറ്റിയുള്ള വിശദീകരണം നൽകി. പോലീസുദ്യോഗസ്ഥരും നാട്ടുകാരും കുട്ടികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു. അധ്യാപിക മായ നന്ദി പറഞ്ഞു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

0
മുംബൈ : ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം....

ഈ മാസം അവസാനത്തോടെ അടുത്ത കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തും

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് ഈ മാസം അവസാനത്തോടെ അടുത്ത കപ്പൽ...

പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ

0
ബംഗളൂരു : ചന്ദ്രയാൻ - മൂന്ന് ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെ...

കനകക്കുന്നിലെ ആകാശത്ത് ചന്ദ്രനെ കണ്ട് ആയിരങ്ങൾ ; ശ്രദ്ധേയമായി ‘മ്യൂസിയം ഓഫ് ദ മൂണ്‍

0
തിരുവനന്തപുരം : കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയില്‍...