മോഷ്ടിക്കാന്‍ എത്തി നിരാശയോടെ മടങ്ങുന്ന കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂരില്‍ വസ്ത്ര കടയില്‍ മോഷ്ടിക്കാന്‍ എത്തി നിരാശയോടെ മടങ്ങുന്ന കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. പണപ്പെട്ടിയില്‍ നിന്ന് കാര്യമായൊന്നും കിട്ടാത്ത കള്ളന്‍ കുറച്ച് ജീന്‍സുകളുമായി തിരിച്ച് പോവുകയായിരുന്നു. നിലമ്പൂരിലെ ഒരു വസ്ത്ര കടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രദേശത്ത് സമീപകാലത്ത് മോഷണം വ്യാപകമായതിനാല്‍ വ്യാപാരികള്‍ കടകളില്‍ പണം സൂക്ഷിക്കാറുണ്ടായിരുന്നില്ല. അത്തരമൊരു കടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ എത്തിയ കള്ളന്‍ അര മണിക്കൂറോളം എടുത്ത് പൂട്ട് തകര്‍ത്തത്. പണപ്പെട്ടിയുള്ള സ്ഥലങ്ങളിലായി പിന്നീടുള്ള തെരച്ചില്‍. എന്നാല്‍ കൈയില്‍ കിട്ടിയത് 20 രൂപ മാത്രം. പണം കിട്ടാത്തതില്‍ നിരാശയുണ്ടാകുമെങ്കിലും ആവശ്യത്തിന് ജീന്‍സും ഷര്‍ട്ടും എടുത്താണ് കള്ളന്‍ മടങ്ങിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...