സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് (ജോസഫ് ) ഗ്രൂപ്പിൽ തർക്കം രൂക്ഷമാകുന്നു ; സജി മഞ്ഞക്കടമ്പിലിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിൽ പോർവിളി തുടരുന്നു. സീറ്റിനായി അവകാശവാദം ഉന്നയിച്ച സജി മഞ്ഞക്കടമ്പിലിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്ത്. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന്റെ വക്താവായ സജിക്ക് പാർലമെന്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് യൂത്ത് ഫ്രണ്ട് നേതൃത്വം പ്രതികരിച്ചു. ഇതിനിടെ യു.ഡി.എഫിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ കേരളാ കോൺഗ്രസ് കോട്ടയത്ത് ചുവരെഴുത്ത് ആരംഭിച്ചു. യു.ഡി.എഫുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കോട്ടയം സീറ്റിൽ പാർട്ടിയ്ക്ക് ഉറപ്പ് ലഭിച്ചു.

ഫ്രാൻസിസ് ജോർജ് മത്സരിക്കുമെന്ന അഭ്യൂഹം പ്രചരിച്ചതിനു പിന്നാലെ മറ്റ് പല നേതാക്കളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ജോസഫ് ഗ്രൂപ്പ് കോട്ടയം പ്രസിഡൻ്റും യു.ഡി.എഫ് ജില്ലാ ചെയർമാൻ കൂടിയായ സജി മഞ്ഞക്കടമ്പിൽ തനിക്ക് മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് മാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെ പാർട്ടി നേതൃത്വം വെട്ടിലായി. ഇതേ തുടർന്നാണ് സജിക്കെതിരെ യൂത്ത് ഫ്രണ്ട് നേതൃത്വത്തിൻ്റെ രൂക്ഷ വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...