മുറിവേറ്റവനെ കൂടെ ചേർക്കുന്നതാണ് ക്രൈസ്തവ ദൗത്യം ; മാർ യൗസേബിയോസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മുറിവേറ്റവനെ കൂടെ ചേർക്കുന്നതാണ് ക്രൈസ്തവ ദൗത്യമെന്നും വെറുപ്പും വിദ്വേഷവുമുള്ള സാഹചര്യത്തിൽ സാഹോദര്യ ഭാഗത്തുള്ള എല്ലാവരെയും കാണുവാനും പരസ്പരം ബഹുമാനിക്കുവാനും കഴിയണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കെ സി സി സഭ ഐക്യ പ്രാർത്ഥന വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് ,മാത്യൂസ് മാർ സിൽവാനിയോസ് എന്നിവർ അനുഗ്രഹ സന്ദേശം നൽകി. ഫാ. ജെറി കുര്യൻ കോടിയാട്ട് മുഖ്യ പ്രഭാഷണം നടത്തി. വികാരി റവ രാജു തോമസ്, സംസ്ഥാന സമതി അംഗങ്ങളായ റവ. അലക്സ് പി. ഉമ്മൻ, ജോജി പി.തോമസ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ , റവ. ഡോ.ജോസ് പുനമഠം, ഫാ.ഡോ ജോൺ മാത്യു, റവ. ബിനു വർഗീസ്, , വർഗീസ് ടി. മങ്ങാട്, ബെൻസി തോമസ് , ആനി ചെറിയാൻ ഫാ. ഏബ്രാഹാം കോശി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...