ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 863-നമ്പര്‍.എസ് എൻ ഡിപി ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം നടത്തി. നിറപറ നിറയ്ക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ലതാകുമാരി ഉത്ഘാടനം നിര്‍വഹിച്ചു. ശാഖായോഗം പ്രസിഡന്‍റ് ടി.പി.ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തി.

കുഞ്ഞുകോശി പോൾ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുബാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പണിക്കമുറി, പഞ്ചായത്തംഗങ്ങളായ പ്രകാശ് വടക്കേമുറി, എബി മേക്കരിങ്ങാട്ട്, ശാഖായോഗം സെക്രട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്‍റ് വാസുദേവൻ കളരിക്കൽ, യൂണിയൻ കമ്മറ്റിയംഗം ജയൻ സി വി ചെങ്കല്ലിൽ,രാജപ്പൻ കളരിക്കൽ,നാരായണൻ ഗോപി പുതുക്കുളം,ദീപക്ക് ഏഴോലിക്കൽ, ഗോവിന്ദൻ ചെങ്കല്ലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ,ജയേഷ് ചാമക്കാലായിൽ, അനൂപ് മൂക്കനോലിക്കൽ, ഷീല സുബാഷ്, സ്മിത സതീഷ്, ബിന്ദു സുരേഷ്,തേജസ് മനോജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...