സംസ്ഥാന പാതയിൽ വകയാർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വകയാർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വകയാർ പാലത്തിന്റെ ഒരു ഭാഗം കോൺക്രീറ്റ് കഴിഞ്ഞ് അടുത്ത ഭാഗം കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. കൂടൽ,വകയാർ മാരൂർ പാലം ഭാഗങ്ങളിൽ ആണ് സംസ്ഥാന പാതയിൽ പാലങ്ങളുടെ നിർമ്മാണം അനന്തമായി നീണ്ടിരുന്നത്. ഇടക്കിടെ പെയ്ത മഴയിൽ തോടുകളിൽ വെള്ളം നിറഞ്ഞത് പാലം നിർമ്മാണം നടത്തുന്നതിന് തടസമായി നിലനിന്നിരുന്നു. എന്നാൽ മഴ മാറിയതിനെ തുടർന്നാണ് പാലം നിർമ്മാണം സുഗമമായി നടത്തുവാനായത്.

സംസ്ഥാന പാതയിലെ പാലങ്ങൾ, ഓടകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയായെങ്കിൽ മാത്രമേ റോഡ് ടാറിങ് പൂർത്തിയാവുകയുള്ളു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കാലതാമസം നേരിടുന്ന നിർമ്മാണവും ഇവ രണ്ടുമാണ്. ഇവ രണ്ടും പൂർത്തിയായാൽ റോഡ് നിർമ്മാണവും വേഗത്തിൽ സാധ്യമാകും. വകയാർ ഭാഗത്ത് ഓടയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. കടകൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇടങ്ങളിൽ കോൺക്രീറ്റും കല്ലുകളും പൊട്ടിച്ച് മാറ്റിയാണ് ഓട നിർമ്മാണം നടക്കുന്നത്.

പകൽ വാഹനങ്ങളുടെ തിരക്കുള്ളതിനാൽ രാത്രികാലങ്ങളിൽ ആണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാലം നിർമ്മാണം നടക്കുന്നതിനാൽ മഴ കാലത്ത് റോഡിൽ ചെളി നിറയുന്നതും വകയാർ ഭാഗത്ത് വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ പുതയുന്നതും പതിവാണ്. പാലം നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ ഈ വിഷയങ്ങൾക്ക് പരിഹാരമാവുകയുള്ളു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...